വിധി ചേർത്ത പ്രണയം
Shattered dreams... Hopes turned into tears... What will be the fate of this relationship now?
A family's daily life begins with a breakfast conversation between mother and son. The father tells the son to return from the field and hints about a special visitor.
- Language
- Malayalam
- Studio
- Scarlet Symphony
- Genres
- Romance
- Tropes
- Arranged Marriage
- Episodes
- 75
- Views
- 2.3M
Episodes on YouTube
- Episode 1 · വിവാഹാലോചനയുടെ വാർത്ത... അവളുടെ പുഞ്ചിരിക്ക് പുതിയൊരു തിളക്കം! "
- Episode 2 · വരനും അമ്മയും പെണ്ണിനെ കാണാൻ വീട്ടിലെത്തി...
- Episode 3 · ഒരു പുതിയ തുടക്കത്തിന്റെ ആദ്യ നിമിഷങ്ങൾ... ഈ കൂടിക്കാഴ്ച അവരുടെ ജീവിതം മാറ്റിമറിക്കുമോ?
- Episode 4 · ചായയുമായി അവൾ അവന്റെ മുന്നിലെത്തിയ ആ നിമിഷം
- Episode 5 · ചായയുമായി എത്തിയ അവളുടെ പെരുമാറ്റവും പുഞ്ചിരിയും എല്ലാവരുടെയും മനസ്സ് കീഴടക്കി...
- Episode 6 · "എനിക്ക് ഈ വിവാഹം വേണ്ട..."
- Episode 7 · വിധിച്ചേർത്ത പ്രണയം മുതൽ 12 വരെ
- Episode 8 · തകർന്ന സ്വപ്നങ്ങൾ... പ്രതീക്ഷകൾ കണ്ണീരായി മാറി... ഇനി ഈ ബന്ധത്തിന്റെ വിധി എന്താകും?
- Episode 9 · അച്ഛന്റെ ആശ്വാസവാക്കുകൾ മനസ്സിൽ വീണ്ടും പ്രതീക്ഷയുടെ ഒരു ചെറിയ വെളിച്ചം തെളിയിച്ചു.
- Episode 10 · ഒടുവിൽ അച്ഛന്റെ വാക്കുകൾ നന്ദനയുടെ മനസ്സിൽ പ്രതീക്ഷയുടെ വെളിച്ചം തെളിയിച്ചു...
- Episode 11 · വിവാഹം ഉറപ്പായി! ഒടുവിൽ എല്ലാവരും കാത്തിരുന്ന ആ നിമിഷം എത്തി...
- Episode 12 · വിവാഹത്തിന് വരൻ തയ്യാറല്ല... പക്ഷേ ഇപ്പോൾ വധുവും എതിർക്കുന്നു!
- Episode 13 · ഇത്രകാലം മനസ്സിൽ ഒളിപ്പിച്ച സത്യം ഒടുവിൽ അമ്മയുടെ മുന്നിൽ തുറന്നുപറഞ്ഞപ്പോൾ..
- Episode 14 · അവസാനം... അമ്മ മകന്റെ പ്രണയം മനസ്സിലാക്കി സ്വീകരിച്ചു
- Episode 15 · ഓരോ കാരണവും... ഓരോ ഒഴിവാക്കലും...വിവാഹം വീണ്ടും അകന്നുപോകുന്നു...
- Episode 16 · ഒടുവിൽ... അർജുനിന്റെ വിവാഹത്തെക്കുറിച്ച് അമ്മ ഒരു നിർണായക തീരുമാനം എടുത്തു!
- Episode 17 · ഒടുവിൽ... എല്ലാ കാത്തിരിപ്പുകൾക്കും വിരാമമായി അവർ വിവാഹിതരാകുന്നു.
- Episode 18 · ആദ്യരാത്രി... പക്ഷേ സ്വപ്നങ്ങൾ തകർന്ന രാത്രി.
- Episode 19 · മുതൽ 24 വരെ
- Episode 20 · "വിവാഹം കഴിഞ്ഞിട്ടും... ഹൃദയത്തിൽ ഇന്നും അവൾ മാത്രം...
- Episode 21 · പുതിയ ജീവിതത്തിന്റെ തുടക്കം... ഭർത്താവിന്റെ വീട്ടിലെ ആദ്യ ദിവസം...
- Episode 22 · പ്രതീക്ഷയോടെ അവൾ അർജുന് ചൂട് കാപ്പിയുമായി എത്തുന്നു...
- Episode 23 · വീണ്ടും ഭർത്താവിന്റെ ശകാരത്തിന് മുന്നിൽ അവൾ…
- Episode 24 · അവൾ തന്റെ ഉള്ളിലെ സങ്കടങ്ങൾ അമ്മായിയമ്മയോട് തുറന്നുപറഞ്ഞു…
- Episode 25 · മുതൽ 29 വരെ
- Episode 26 · അമ്മയുടെ തീരുമാനം ഉറച്ചതാണ്… അർജുന് എതിർക്കാൻ കഴിയാതെ ആ തീരുമാനം അനുസരിക്കേണ്ടി വരുന്നു.
- Episode 27 · നന്ദനയുടെ വീട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ
- Episode 28 · Unexpected Entry അപ്രതീക്ഷിതമായൊരു വരവ്… കഥ ഇനി കൂടുതൽ interesting ആകുന്നു!
- Episode 29 · അർജുന് നന്ദനയെ സ്നേഹിക്കാൻ കഴിയാത്തതിന്റെ യഥാർത്ഥ കാരണം എന്താണ്?
- Episode 30 · മുതൽ 34 വരെ
- Episode 31 · സത്യം വെളിപ്പെടുന്നുഅർജുനെ തനിക്ക് ഇഷ്ടമല്ലാത്തതിന്റെ യഥാർത്ഥ കാരണം അവൾ തുറന്നു പറയുന്നു…
- Episode 32 · അർജുൻ അറിയാതെ പോകുന്നൊരു സത്യം…
- Episode 33 · അച്ഛനെ കാണാനുള്ള സന്തോഷത്തിൽ നന്ദനയുടെ മനസ്സ് നിറഞ്ഞു…
- Episode 34 · വീണ്ടും അർജുന്റെ വഴക്ക്…
- Episode 35 · മുതൽ 39 വരെ
- Episode 36 · അച്ഛനെ കാണാൻ എത്തിയ അർജുൻ, വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറുന്നു.
- Episode 37 · അച്ഛനോട് അർജുൻ കാണിക്കുന്ന സ്നേഹവും കരുതലും കണ്ട് നന്ദനയുടെ മനസ്സ് നിറഞ്ഞു…
- Episode 38 · നന്ദന പറയുന്നതെല്ലാം ശാന്തമായി കേൾക്കുന്ന അർജുൻ…
- Episode 39 · അവളുടെ പ്രണയം സത്യമായിരുന്നില്ല…
- Episode 40 · മുതൽ 44 വരെ
- Episode 41 · അർജുന്റെ നന്ദനയോടുള്ള ദേഷ്യത്തിന് പിന്നിലെ യഥാർത്ഥ കാരണം ഒടുവിൽ വെളിപ്പെടുന്നു…
- Episode 42 · നന്ദനയോട് അർജുന് ഇത്രയും ദേഷ്യം തോന്നാനുള്ള കാരണം ഒടുവിൽ അവൻ തുറന്നു പറയുന്നു…
- Episode 43 · അർജുൻ നവ്യയോട് യാത്ര പറഞ്ഞ് പിരിയാൻ ഒരുങ്ങുന്നു.പക്ഷേ നവ്യയുടെ മനസ്സിൽ മറ്റൊരു പദ്ധതിയാണ്!
- Episode 44 · അർജുന് തോന്നുന്നത് എല്ലാം ഇവിടെ അവസാനിച്ചു എന്നാണ്…
- Episode 45 · മുതൽ 49 വരെ
- Episode 46 · അച്ഛനോടൊപ്പം ഇരിക്കുമ്പോൾ നന്ദനയ്ക്ക് മനസ്സ് നിറയെ സന്തോഷമാണ്…
- Episode 47 · ഇപ്പോൾ നന്ദന സന്തോഷത്തിലാണ്… പക്ഷേ ഈ സന്തോഷം ഇങ്ങനെ തന്നെ തുടരുമോ? അറിയില്ല…
- Episode 48 · അവൻ ആദ്യമായി അവളുടെ കൈ പിടിച്ചപ്പോൾ…അവളുടെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞു. “
- Episode 49 · ഒരുപാട് നാളുകൾക്കുശേഷം പ്രിയ കൂട്ടുകാരി കാവ്യയെ കണ്ടതിന്റെ സന്തോഷത്തിൽ നന്ദന…
- Episode 50
- Episode 51
- Episode 52
- Episode 53
- Episode 54
- Episode 55
- Episode 56 · മുതൽ 59 വരെ- വിധിചേർത്ത പ്രണയം
- Episode 57 · “നവ്യയെ മറന്ന് നന്ദനയെ ചേർത്തുപിടിച്ച്, അവളെ നന്നായി നോക്കി സന്തോഷത്തോടെ ജീവിക്കണം…”
- Episode 58 · നന്ദന പതിയെ പതിയെ അർജുനോട് കൂടുതൽ അടുക്കുന്നു…
- Episode 59 · അർജുന്റെ പെരുമാറ്റത്തിൽ മടുത്തും വേദനിച്ചും നന്ദന…
- Episode 60 · മുതൽ 62 വരെ വിധിചേർത്ത പ്രണയം
- Episode 61 · ചില ബന്ധങ്ങൾ… വിധി തന്നെ ചേർത്തുവയ്ക്കുന്നതാണ്
- Episode 62
- Episode 63
- Episode 64
- Episode 65
- Episode 66
- Episode 67
- Episode 68
- Episode 69
- Episode 70
- Episode 71
- Episode 72
- Episode 73
- Episode 74
- Episode 75